കൃഷിയും വിഗ്ഞാനവും പ്രണയവും ചെറുപ്പത്തിന്റ ചോരത്തിളപ്പുകളും എല്ലാം ചേരുന്ന വെള്ളരിക്കാപ്പട്ടണം സിനിമയിലെ മാനംതൊട്ടേ നമ്മൾ പറന്നുയരാം,
മൺ പാതകളിൽ നാം തിരികയെത്താം.. എന്ന ഗാനം യൂട്യൂബിൽ ശ്രദ്ധനേടുകയാണ്..
മലയാളികളുടെ പ്രിയപ്പെട്ട K ജയകുമാർ എഴുതിയ വരികൾക്ക് ശ്രീജിത്ത് ഇടവനയുടേതാണ് സംഗീതം..
മനീഷ് കുറുപ്പ് ഡയറക്ടർ ആയുള്ള വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റിലിനെ ചൊല്ലി നേരത്തേ വിവാദങ്ങൾ നിലനിന്നിരുന്നു.. അടുത്ത മാസം റിലീസിങ്ങനൊരുങ്ങുന്ന സിനിമയിലെ ഒന്നാനാം കുന്നിൽ എന്ന ഗാനം യൂട്യൂബിൽ 1കോടിയിൽ പുറത്ത് ആളുകൾ കണ്ട് കഴിഞ്ഞു..
ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…
"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…
ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…
ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…