Categories: Uncategorized

നമ്മുടെ വെള്ളരിക്കാപട്ടണമല്ല ഇത് വലിയവരുടെ പട്ടണം

ടീവി കണ്ട് മഞ്ജു വാര്യരെ കാണാൻ കരഞ്ഞ എന്റെ സുഹൃത്തിന്റെ മകൻ ഇന്ന് മഞ്ജുവാര്യർക്കൊപ്പം “വെള്ളരിക്കാ പട്ടണത്തിൽ അഭിനയിക്കുന്നു.. നമ്മുടെ വെള്ളരിക്കാപട്ടണമല്ല ഇത് വലിയവരുടെ പട്ടണം മറ്റൊരു രസമെന്തെന്ന് വച്ചാൽ ഞാൻ ഒരു പോസ്റ്റിൽ ചോദിച്ചിരുന്നു ആ സിനിമയുടെ ഓഡിഷൻ നടന്നതായി ആർക്കെങ്കിലും അറിവുണ്ടോ എന്ന്.. അതിനുള്ള മറുപടിയും എല്ലാ ഓൺലൈൻ പത്രങ്ങളിലും കൊടുത്തിട്ടുണ്ട്..Note: നിങ്ങൾ ആരെയാണ് ഹേ പേടിക്കുന്നത് ഈ പാവപ്പെട്ടവനായ എന്നെയോ ഒരു പേരിലൊക്കെ എന്തിരിക്കുന്നുചേട്ടന്മാരെ അതങ്ങ് മാറ്റിപിടിച്ചാൽപോരെ എനിക്കിനി പറ്റില്ലല്ലോ എന്റെ പടത്തിന്റെ ടീസർ കാണാത്ത മലയാളികൾ ഉണ്ടോന്ന് അറിയില്ല.. അവരുടെ മനസ്സിൽനിന്നും പറിച്ചുകളയാൻ പറ്റില്ലല്ലോ.. Teaser: #ManjuWarrier#vellarikkapattanam#vellarikka_pattanam#maneeshkurup

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

1 day ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

1 day ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago