CHIZRINZ INFOWAY PVT LTD 24TIME MEDIA

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ പുതിയ പോസ്റ്റർ: ശേഷം മൈക്കിൽ ഫാത്തിമ ഉടൻ നിങ്ങളിലേക്കെന്ന് താരം

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ പുതിയ പോസ്റ്റർ: ശേഷം മൈക്കിൽ ഫാത്തിമ ഉടൻ നിങ്ങളിലേക്കെന്ന് താരം കല്യാണി പ്രിയദർശൻ നായികയാകുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ പുതിയ…

1 year ago

പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ “ഡിജിറ്റൽ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ "ഡിജിറ്റൽ വില്ലേജ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കർണ്ണാടക…

1 year ago

നദികളിൽ സുന്ദരി യമുനാഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

………………………………………… നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വാട്ടർ…

1 year ago

തെന്നിന്ത്യൻ  നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ യോസി എന്ന തമിഴ് ചിത്രം  ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ.

തെന്നിന്ത്യൻ  നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ യോസി എന്ന തമിഴ് ചിത്രം  ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ.…

1 year ago

ശ്രീഗോകുലം മൂവീസിന്റെ  കത്തനാർ –  ആരംഭിച്ചു.………………….

ശ്രീഗോകുലം മൂവീസിന്റെകത്തനാർ -ആരംഭിച്ചു.………………………………ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ .എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച…

1 year ago

കാളിദാസ് ജയറാമിന്റെ ചിത്രം ” രജനി “യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കാളിദാസ് ജയറാമിന്റെ ചിത്രം " രജനി "യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം…

1 year ago

കഴിമ്പ്രം തീരദേശ ഗ്രാമ വികസന ധന ശേഖരണാർത്ഥം നടത്തുന്ന രാമു കാര്യാട്ട് അവാർഡ് ഏപ്രിൽ 24 ന്!!

പതിനഞ്ചാമത് രാമു കാര്യാട്ട് അവാർഡ് വേദിയും സമയവും പ്രഖ്യാപിക്കപ്പെട്ടു.എല്ലാത്തവണത്തേയും പോലെ താര നിബിഡംമായ ചടങ്ങാണ് സംഘാടകർ പ്രേക്ഷകർക്ക് വേണ്ടിയൊരുക്കുന്നത്. കഴിമ്പ്രം തീരദേശ ഗ്രാമവികസന ധനശേഖരാർത്ഥമാണ് ഈ വർഷത്തെ…

1 year ago

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’….

ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം 'എഴുത്തോല'…. ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ്…

1 year ago

എം.പത്മകുമാറിന്റെ* ക്വീൻ എലിസബത്ത്ആരംഭിച്ചു.

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ - നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം.പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ബ്ലൂ മൗണ്ട്…

1 year ago