ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ; മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ പുതിയ ഗാനം റിലീസായി….
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നജീം അർഷദ് ആലപിച്ച പുതിയ ഗാനം റിലീസായി. രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് സുമേഷ് കൂട്ടിക്കൽ ആണ്...