ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിലെ ‘ബര്‍മൂഡ’; റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി
ചിത്രം ജൂലായ് 29ന് തീയേറ്ററുകളിൽ എത്തും ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മൂഡ’യുടെ റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി. ചിത്രം ജൂലായ്...