ഇൻഡിവുഡ്- കെഇസി ഫിലിം ക്ലബ്ബ് ഉദ്ഘാടനം
മാന്നാനം : കുര്യാക്കോസ് ഏലിയാസ് കോളേജിലെ ഫിലിം ക്ലബ്ബായ ” കെഇസി ഫിലിം ഹബ്ബിന്റെ ” ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇൻഡിവുഡ് ഫിലിം ക്ലബുമായി സഹകരിച്ച് ആയിരിക്കും പ്രവർത്തനങ്ങൾ നടക്കുക.പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ താരം...