കോവിഡ് -19 :കാത്തിരുന്ന മരുന്ന് തയ്യാർ! റഷ്യയിൽ വിതരണം ഉടൻ; ഇന്ത്യയിൽ എത്താൻ വൈകും

#Coronavirus #Covid-19 #Russia
മോസ്‌കൊ: നോവൽ കൊറോണ വൈറസിനെതിരായ വാക്‌സിൻ റഷ്യ വികസിപ്പിച്ചു. വാക്‌സിന് അവിഫാവിര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് -19-തിരെ ലോകത്ത് ഇതുവരെ ഒരു അംഗീകൃത മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നത്.

ശനിയാഴ്ചയാണ് റഷ്യന്‍ സര്‍ക്കാര്‍ മരുന്ന് അംഗീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വരുന്ന ആഴ്ച മുതല്‍ തന്നെ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. എന്നാൽ അവിഫാവിര്‍ ഇന്ത്യയിൽ ലഭ്യമാകാൻ കാലതാമസം ഉണ്ടാകും.

ഒരു മാസത്തേക്ക് 60,000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി അവകാശപ്പെട്ടു. നിരവധി രാജ്യങ്ങളിൽ അംഗീകൃത പരീക്ഷണം നടത്തിയിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ രോഗമുക്തിയുണ്ടകുമെന്നാണ് പരീക്ഷണ ഫലം വ്യക്തമാക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.

ഇതിനകം ഈ മരുന്നുപയോഗിച്ച് 330 കോവിഡ് രോഗികളെ ചികിൽസിച്ച് ഭേദമാക്കി എന്നാണ് റിപ്പോർട്ട്. ഫാവിപിരാവിര്‍ എന്ന മരുന്നുമായി ബന്ധമുള്ളതാണ് അവിഫാവിര്‍. ജാപ്പനീസ് മരുന്നില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫാവിപിരാവിര്‍ ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

5 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

5 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago