Sahana saral thoovutho…. ശിവാജിയിലെ മനോഹര ഗാനവുമായി മൃദുല വാരിയർ
മലയാളികളെ വിസ്മയിപ്പിച്ച ശബ്ദമായ മൃദുല വാരിയർ ശിവാജിയിലെ മനോഹരമായ ഗാനം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും വൈറൽ ആകുന്നു . കളിമണ്ണില്ലെ ലാലീ ലാലീ ലൂടെ മികച്ച ഗായികയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടി മലയാളികളുടെ...