പിറന്നാൾ രാവിൽ ദുൽഖറിന് ‘ബർഗർ കേക്കുമായി’ പൃഥ്വിയും സുപ്രിയയും
മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാന് പിറന്നാൾ ദിനത്തിൽ ‘ബർഗർ’ രൂപത്തിലുള്ള കേക്കുമായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പിറന്നാൾ ദിനമായ ജൂലൈ 28 അർധരാത്രിയിലാണ് പൃഥ്വിയും സുപ്രിയയും ഇൗ സർപ്രൈസുമായി ദുൽഖറിനെ...