തന്റെ ഒമ്പതാമത്തെ വയസിൽ അപ്പനായ അത്ഭുത ബാലൻ!!!

ജീവിതത്തിൽ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഈ വീഡിയോ വീണ്ടും എടുത്തു കാണും.അപ്പോൾ പ്രത്യാശയോടെ ജീവിക്കാൻ ഉള്ള ഊർജം വീണ്ടും ലഭിക്കും.ആൽബറോ ബാൽക്കാസ്  എന്ന ബാലനെ കുറിച്ച് 1991 ഇൽ  നിർമിച്ച ഒരു ഡോക്യമെന്ററിക് താഴെ പോസ്റ്റ് ചെയ്ത കമന്റ് ആണിത്.ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ആയ ടോമിയാണ് ഇത് നിർമിച്ചത്.അൽബേരയെ കുറിച്ച് കേട്ട് അറിഞ്ഞ ഇദ്ദേഹം ഇത് സത്യമാണോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു കൊളമ്പിയയിലേക്ക് വന്നത്.എണ്ണായിരത്തിൽ അധികം കിലോമീറ്റർ താണ്ടി കൊളമ്പിയയിൽ എത്തി ടോണി അവിടെ കണ്ട കാഴ്ചകൾ കണ്ടു ഞെട്ടി.ഒട്ടും സമയം കളയാതെ ടോണിയുടെ ക്യാമറ കണ്ണുകൾ ആൽബറോ എന്ന ബാലൻ ചെയ്യുന്ന പ്രവർത്തനം ഒപ്പി എടുത്തു.അനേകം പേരുടെ ജീവിതം മാറ്റി മറിച്ച  മനം കുളിർപ്പിക്കുന്ന ആ ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Seira

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

1 hour ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

4 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

4 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

4 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago