കറുപ്പിൽ സുന്ദരിയായി മലയാളികളുടെ പ്രിയതാരം നിമാ ചന്ദ്രൻ.!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ.!!
ചലച്ചിത്ര നടിയും മോഡലും എയർ ഹോസ്റ്റസുമാണ് നിമ റോസ് എന്ന നിമ ചന്ദ്രൻ. പൂമ്പാറ്റകളുടെ ലോകം എന്ന ചിത്രത്തിലൂടെയാണ് താരം കടന്നുവന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നിമാ ചന്ദ്രൻ. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ...