287

ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോയിലൂടെ ശ്രദ്ധേയമായ താരമാണ് പവൻ ജിനോ തോമസ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ബോസ് വീട്ടിൽ എത്തിയ താരം ടാസ്ക്കുകളിൽ മികച്ചു തന്നെ നിന്നിരുന്നു.ബിഗ്‌ബോസിലൂടെ തന്നെ താരത്തിന്റെ ഭാര്യ വളരെ ഹിറ്റ് ആയിരുന്നു. ഇരുവരുടെയും ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാവുന്നത്. വളരെ മൊഞ്ജനായാണ് പവൻ ഫോട്ടോഷൂട്ടിൽ. ഒരു മോഡലിംഗ് കൂടിയാണ് പവൻ.


പവന്റെയും ഭാര്യയുടെയും പ്രണയ വിവാഹമായിരുന്നു. ബിഗ്‌ബോസിൽ എത്തിയതോടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.

കോട്ടയം സ്വദേശിയായ പവൻ തൻറെ ലോകം ഭാര്യയാണെന്ന് ബിഗ്‌ബോസിൽ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു. റൊമാന്റിക് ഭാവങ്ങളുള്ള ഒരു അടിപൊളി ഫോട്ടോഷൂട്ടാണിത്. കടലും, തിരമാലകളുമാണ് ബാക്ക്ഗ്രൗണ്ട് ആയി ഈ ഫോട്ടോഷൂട്ടിലുള്ളത്.

ബിഗ്‌ബോസിൽ നിന്നും അസുഖത്തെ തുടർന്ന് പിന്മാറിയ താരത്തിന്റെ പുതിയ മലയാളം സിനിമ വരാനൊരുങ്ങുകയാണ്. പ്രിസൺ എന്നാണ് ചിത്രത്തിന്റെ പേര്. Holdon എന്ന ഫോട്ടോഗ്രാഫി ടീം ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

കിടിലൻ ലുക്കിൽ ഗ്ലാമറായി പവൻ ജിനോയുടെ ഫോട്ടോഷൂട്ട്.!! ഏറ്റെടുത്ത് ആരാധകർ.!!

കിടിലൻ ലുക്കിൽ ഗ്ലാമറായി പവൻ ജിനോയുടെ ഫോട്ടോഷൂട്ട്.!! ഏറ്റെടുത്ത് ആരാധകർ.!!


Like it? Share with your friends!

287
B4 Admin

0 Comments

Your email address will not be published. Required fields are marked *