173
https://www.facebook.com/theManjuWarrier/posts/1263364120537913?__xts__[0]=68.ARCkbKLj6q1cK_-Ooa7usHjea3QZOeg2wzo8gL5IwrMY0kN6r8yZUQfDsslMx55MuJZ5KKzNWiKBSFYW4UTHbCFpip4aw_-IGO8OWZYiiuMo1-QdK4EZG6Reo_G5f3A-pDaQouTDlHC0sM8ue-GvK1shi1ght9TPqbbXje5Miee3jd69iYBhSW01BzubcTlNymvjDnRGwD4K_CpRhAo0lLcLIUBBzKyYhRQvgAEkTP3OJMQZ777_NZwWteUUlP4YZCo8fkacVQVoml4Tl2blwW46-DqKV4ShBvpkRo-U9lqeSr86xzbZffyGcBFOVZJYL5HMlSTozzFGBoSB-EaOXhJRtA&__tn__=-R

പിന്നണി ഗായികയിൽ നിന്നും സംഗീത സംവിധാനത്തിലേക്ക് മൃദുല വാര്യർ വിമൻസ് ഡേയിൽ ത്രാണ മ്യൂസിക് വീഡിയോ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. ഇന്ത്യൻ സാഹചര്യങ്ങളുടെ പച്ചയായ ചിത്രം വരച്ചുകാട്ടുന്ന ഒരു മ്യൂസിക് ആൽബം നിങ്ങളിലേക്ക് എത്തുകയാണ്. ഇന്ത്യ എന്ന മഹാരാജ്യത്ത് ഓരോ നിമിഷത്തിലും സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടുകയാണ്. ജീവിക്കുന്ന ഇടങ്ങളിലൊക്ക കാമവെറിമൂത്ത കഴുകൻ കണ്ണുകൾ അവരെ പിന്തുടരുന്നു.പിച്ചിച്ചീന്തപ്പെടുന്നതിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്.
ഇന്നത്തെ ഇന്ത്യയുടെ ഒരു ചൂണ്ടുപലകയാണ് മൃദുലാ വാര്യർ അണിയിച്ച്‌ ഒരുക്കുന്ന ത്രാണ എന്ന ആൽബം.

https://www.facebook.com/MridulaVarierOfficial/?modal=admin_todo_tour

Like it? Share with your friends!

173
B4 Admin

0 Comments

Your email address will not be published. Required fields are marked *