വർണ്ണ പൂക്കൾ കൊണ്ട് തീർത്ത വസ്ത്രവുമായി ഫാഷൻഡിസൈനർ സ്മൃതി സൈമൺ.
ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടന്ന വേൾഡ് റെക്കോർഡ് അറ്റെമേറ്റ് ആൻഡ് ഇൻറർനാഷണൽ ഫാഷൻ ക്രൈസി കോ എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയും കൊടുങ്ങല്ലൂരിലെ ajuba makeover സ്ഥാപന ത്തി ന്റെ ഉടമ യും ആയ അജൂബ റെഹു മത്തിന് വേണ്ടിയായിരുന്നു ഈ വസ്ത്ര വിസ്മയം ഒരുക്കിയത്.
അയ്യായിരത്തിലേറെ ചെറുതും, വലുതുമായ പൂക്കളും,ഇലകളും ചിത്രശലഭങ്ങളും നിറഞ്ഞതായിരുന്നു. രണ്ടുപേർ നാലു ദിവസത്തിലേറെ സമയമെടുത്ത് 25000 രൂപ ചെലവഴിച്ചാണ് ഈ വസ്ത്രമൊരുക്കിയത്. ഫന്റാസി എന്ന തീമിന് അടിസ്ഥാനത്തിലാണ് വസ്ത്രം ചെയ്തത്.അതിനു അനുയോജ്യമായ മേക്കപ്പ്ഉം അജൂബ റെഹ്മാൻ ഒരുക്കി.
കൂടാതെ മറ്റു രണ്ടുപേർ കൂടി മത്സരത്തിൽസ്‌മൃതി സൈമൺവസ്ത്രം ഒരുക്കിയിരുന്നു









0 Comments