181

ബിനോജ് ചക്രപാണി ഗാനരചന സംഗീതം നൽകി ഹരിചരൻ ആലപിച്ച അതിമനോഹരമായ ഒരു ഗാനം റിലീസായി ആയി . ആൽബി ഫിലിംസിന്റെ ബാനറിൽ അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് . മനോജ് ചക്രപാണി ,ബിനോജ് ചക്രപാണി എന്നിവർ കഥ, തിരക്കഥ, സംഭാഷണം എഴുതി , മെൽവിൻ കോലോത്ത് ആൻറണീ ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം , ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ. ഇടവേള ബാബു ,ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം ,വിനോദ് സാഗർ , സേതുലക്ഷ്മി, ചിത്ര എന്നിവരെ കൂടാതെ പുതുമുഖങ്ങളും അണിനിരക്കുന്നു..


Like it? Share with your friends!

181
24 Web Desk

0 Comments

Your email address will not be published. Required fields are marked *