കാലിക പ്രസക്തിയുള്ള സന്ദേശവുമായ് ബ്ലോക്ക്ഡ് ഷോർട്ട് ഫിലിം. …….
ഈ കാലഘട്ടത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് പരാമർശിക്കുന്ന, 2012 ൽ ഫിലിം ഫെസ്ടിവലുകളിൽ അവതരിപ്പിച്ച ഷോർട്ട്ഫിലിമാണ് ബ്ലോക്ക്ഡ്(BLOCKED) . മദ്യപാനം സ്ഥിരം പ്രമേയമായി അവതരിപ്പിക്കാറുണ്ടെങ്കിലും, ദാമ്പത്യജീവിതത്തെ ദൃഢപ്പെടുത്തുന്ന ഘടകമായ, കുഞ്ഞെന്ന...