179

അസുരയും കാലമേ തിരുമ്പുതേയും യൂട്യൂബിൽ പ്രേക്ഷക ശ്രെദ്ധ നേടുന്നു

ജിപി പ്രൊഡകഷന്സിന്റെ ബാനറിൽ ഡിവോ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ഇറങ്ങിയ അസുരയും (തമിഴ് ,ഹിന്ദി ,മലയാളം) കാലമേ തിരുമ്പുതേയും (തമിഴ് ) ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത് . 24 മണിക്കൂറിനുളിൽ തന്നെ 2 മ്യൂസിക്കൽ ആൽബങ്ങളും ഒരു ലക്ഷത്തിൽ കൂടുതൽ വ്യൂസ് നേടി കഴിഞ്ഞു. പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകനും നടനും സംഗീത സംവിധായകനുമായ ശ്രീ പ്രദീപ് ബാബു സംവിധാനം ചെയ്ത് നവാഗതനായ ശ്രീ ഗോകുൽ പ്രസാദ് പാടി അഭിനയിച്ച ഈ 2 മ്യൂസിക്കൽ ആൽബങ്ങളും നിർമാണം നിർവഹിച്ചിരിക്കുന്നത് ദുബായ് പ്രവാസി ശ്രീ പ്രസാദ് കുമാർ ആണ് . ജൂൺ 10 ന് ചെന്നൈയിൽ പ്രസാദ് കളർ ലാബിലെ പ്രിവ്യു തീയേറ്ററിൽ നടന്ന ലോഞ്ചിൽ തമിഴ് സിനിമ ലോകത്തെ പ്രമുഖർ പങ്കെടുത്തു. 25000 ഗാനങ്ങൾ പാടി ഇന്ത്യൻ സംഗീതത്തെ ഉന്നത ശ്രേണിയിൽ എത്തിച്ച മനോയും തമിഴ് സംഗീത സംവിധായകൻ സിർപിയും മറ്റു അനേകം പ്രമുഖരയുടെയും സാനിധ്യത്തിൽ ആണ് ലോഞ്ച് നടന്നത്.

“Kaalame Thirumbuthe” Sung by Gokul Prasad, Lyrics Written by Dhamodharan Lakshmanan, Music & Directed by Pradeep Baabu.

Credits:

Song – Kaalame
Album – Kaalame Thirumbuthe
Music & Direction – Pradeep Baabu
Producer – P Prasad Kumar
Lyrics – Dhamodharan Lakshmanan
Singer – Gokul Prasad
Key programming & Kazoo – Francis Sabu
Violin – Francis Xevier
Backing vocals – Pradeep baabu, Francis Sabu, Sumi Prasad & Jyothilekshmi
Mix & Master – Nikhil kakkochan, Freddy’s studio, Cochin
Recording studio – GP Studios, UAE
Concept – P Prasad kumar & V. Sundareswara perumal
Dop – Nissam zuppy
Edit – Afsal Jahan
Colouring – Abhi sree
Associate director – Shanif Ayiroor
Make up – Navas Thirur
Asst camera – Mukthar & Rashi
Art – Praveen Kummatty
Unit – Light N Shoot, Palakkad
PRO- Sharon Oachira
Design – Anees Designs
College – RVS engineering college, Dhindugal
Cast – Gokul Prasad, P. Prasad kumar, T. Maharaja, S. Sethuraman, V. Sundareswara perumal, S. Arunmozhi, V. Narayanappa, P. Ahok kumar, V. Renganathan, R. Srinivasan, R. Steve Paxon, K.V.R GURU PRASAD, K.Bharathi raja, C.kanagaraj, R.Jeyakrishnan, Vigneshvaran K, Kalaimaan.S, Kannan.k, Saran Pandi.M, Iniyaa K, Vishnu varthini. T, Crosini.P & Dr.A P Jagadeesan

“ASURAA” Sung by Gokul Prasad, Lyrics Written by Prashant Barasker, Music & Directed by Pradeep Baabu.

Credits:

Song – Gunda Mawali
Album – Asuraa
Music & Direction – Pradeep Baabu
Producer – P Prasad Kumar
Lyrics – Prashant Barasker
Singer – Gokul Prasad
Key programming – Francis Sabu
Backing vocals – Pradeep baabu & Jyothilekshmi
Mix & Master – Nikhil kakkochan, Freddy’s studio, Cochin
Recording studio – GP Studios, UAE

Cast – Gokul Prasad, Daniel David, Robin Sebastian, Sajna Saaj, John Didimos, gokul, Saju, Sruthy, Sreethu, Roshini, Swathu, Riya, Swathy
Concept – Pradeep Baabu
Dop – Nissam zuppy
Edit – Afsal Jahan
Colouring – Abhi sree
Associate director – Shanif Ayiroor
Make up – Navas Thirur
Asst camera – Mukthar & Rashi
Art – vinoj Pallissery
Costume – Creative Suits
Unit – Light N Shoot, Palakkad
Choreography- Aravind Ajayan
PRO – Sharon Oachira
Design – Anees Designs

In Association with Divo Music
Twitter: https://twitter.com/divomusicindia
Facebook: https://www.facebook.com/divomusicindia
Instagram: https://instagram.com/divomusicofficial


Like it? Share with your friends!

179
Editor

0 Comments

Your email address will not be published. Required fields are marked *