അന്വേഷണ മികവിനുള്ള കേന്ദ്ര മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എന്‍ഐഎ എഎസ്പി ഷൗക്കത്ത് അലി, ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള എന്നിവര്‍ക്ക് പുരസ്കാരമുണ്ട്. ഇരുവരും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ...