‘കുപ്പി പാട്ട്’; ട്രോജൻ സിനിമയിലെ വ്യത്യസ്തത നിറഞ്ഞൊരു അടിപൊളി ഗാനം പുറത്തിറങ്ങി
നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ ആദ്യ ഗാനം ‘കുപ്പി പാട്ട്’ പുറത്തിറങ്ങി. ശബരീഷ് വർമ്മ തന്നെ രചന നിർവഹിക്കുന്ന...