Featured Film News

“മഹാരാജ ഹോസ്റ്റൽ “

  • February 5, 2025
  • 0 Comments

“മഹാരാജ ഹോസ്റ്റൽ ““””””””””””””””””””””””””””””””””” സജിൻ ചെറുകയിൽ, സുനിൽ സുഖദ,ആൻ മറിയ,ചിത്ര നായർ,അഖിൽ നൂറനാട്,ശരത് ബാബു,അഖിൽ ഷാ,സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരു വാകൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മഹാരാജ ഹോസ്റ്റൽ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.നിയോ ഫിലിം സ്കൂളിൽ വെച്ച് നടന്ന പൂജ വേളയിൽ ജെയിൻ ജോസഫ് മഹാരാജ ഹോസ്റ്റലിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു.സുകുമാർ തെക്കേപ്പാട്ട് ആദ്യ ക്ലാപ്പടിച്ചു.സിബി മലയിൽ,ലിയോ തദേവൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മധുമിത […]