Featured Trailer

തുടക്കം പുതിയ പോസ്റ്റർ പുറത്തിറങ്ങി | ആഗസ്റ്റ് 7ന് തിയേറ്ററുകളിൽ

  • July 20, 2026
  • 0 Comments

തുടക്കംആഗസ്റ്റ് ഏഴിന്പുതിയ പോസ്റ്റർ എത്തി………………………………..ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്.വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ,എന്നിവർ….ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് […]

Celebrity Featured

ലോ ആന്റ് ഓഡർ പുതിയ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ കേന്ദ്രകഥാപാത്രമായി

  • July 13, 2026
  • 0 Comments

ലോ ആന്റ് ഓഡർ(LAW AND ORDER)പുതിയ പോസ്റ്റർ.“”””””””””””””””””””””””” ‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കിരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER)എന്ന ചിത്രത്തിൻ്റെ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,ഭീമൻ രഘു,ജെയ്സ്,അസീം ജമാൽ,ജോണി ആന്റണി,അജയ് വാസുദേവ്,അക്ഷയ്രാധാകൃഷ്ണൻ,ശങ്കർ രാമകൃഷ്ണൻ,നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,സാബു മോൻഗുണ്ട്കാട് സാബു,നന്ദു,മുരുകൻ,സന്ധ്യ രാജേന്ദ്രൻ,വൈഷ്ണവി,രമാദേവി,അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ […]

Featured Trailer

ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിജയരാഘവൻ കേന്ദ്രകഥാപാത്രമായി

  • July 13, 2026
  • 0 Comments

ഓട്ടംതുള്ളലിന് പുതിയ മുഖം…………………….…………..ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു് പുതിയ പോസ്റ്റർ എത്തി.വിജയരാഘവൻ്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കുംഅതിനു താഴെയായിജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായി ട്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്..ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ […]

Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • July 2, 2026
  • 0 Comments

ജോർജ് സാറുംഅഞ്ച് ചെറുപ്പക്കാരുംലോ ആൻഡ് ഓർഡറിന്പുതിയ ലുക്ക്റിലീസ് ജൂലൈ ഇരുപത്തിനാലിന് –…………………………………… തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ .താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം..രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.പ്രഥമ […]

Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

  • July 1, 2026
  • 0 Comments

: മലമുകളിൽആനന്ദ മുഹൂർത്തങ്ങളിലൂടെരണ്ടു പെൺകുട്ടികൾ തുടക്കംപുതിയ പോസ്റ്റർ………………………………പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ.. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം..സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും . വിസ്മയാ മോഹൻലാൽ..ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്.സാധാരണ ഒരുകുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കുവാൻ കഴിയും.നേരത്തേ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് വ്യക്തമാക്കിയ ഒരു […]

Exclusive

മോഹൻലാലിന്റെ ‘അതിമനോഹരം’ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി | തരുൺ മൂർത്തി ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ

  • July 1, 2026
  • 0 Comments

“അതിമനോഹരം “രണ്ടാമത്തെ പോസ്റ്റർ.“””””””””””””””””””””” “തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കിതരുൺ മൂർത്തി സംവിധാനം ചെയ്യുന്നഅതിമനോഹരം എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽമീരാ ജാസ്മിൻ നായികയാവുന്നു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിൽമനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ആഷിക്ക് ഉസ്മാൻ […]