Fashion Featured

യുകെ പശ്ചാത്തലത്തിൽ ഒരുക്കിയ മലയാള ത്രില്ലർ ‘കണ്ടൻ’ ജൂലൈ 31ന് തിയേറ്ററുകളിൽ

  • July 22, 2026
  • 0 Comments

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച *കണ്ടൻ *എന്ന മലയാള ചിത്രം ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു. മലയാള സിനിമയിൽ നിന്ന് മറ്റൊരു ത്രില്ലെർ ചിത്രം കൂടി എത്തുകയാണ്.പുതുമുഖ സംവിധായകൻ ആയ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഡി ഒ പി ജിബിൻ ആന്റണി, അലൻ ജേക്കബ് എന്നിവർ നിർവഹിച്ചിരിക്കുന്നു. രചന,എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകൻ ജിബിൻ ആന്റണി യുടെ തൂലികയിൽ വിരിഞ്ഞിരിക്കുന്നു.പൂർണമായും യൂകെയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികൾ ആയ […]

Creative Featured

‘പിവിടി-പ്രൈവറ്റ് ടീം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് | നന്ദ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

  • July 22, 2026
  • 0 Comments

“പിവിടി-പ്രൈവറ്റ് ടീം”ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””” ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്…ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതിഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “പിവിടി-പ്രൈവറ്റ് ടീം”.‘കമോൺഡ്രാഏലിയൻ ‘ എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പിവിടി-പ്രൈവറ്റ് ടീം”എന്നചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നന്ദ കുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജിജോൺ പോൾ,അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രീകരണം […]

Featured Trailer

തുടക്കം പുതിയ പോസ്റ്റർ പുറത്തിറങ്ങി | ആഗസ്റ്റ് 7ന് തിയേറ്ററുകളിൽ

  • July 20, 2026
  • 0 Comments

തുടക്കംആഗസ്റ്റ് ഏഴിന്പുതിയ പോസ്റ്റർ എത്തി………………………………..ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്.വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ,എന്നിവർ….ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് […]

Featured Releases

കരിമ്പടം വീഡിയോ ഗാനം റിലീസ് | അനസ് സൈനുദ്ദീൻ സംഗീതം, മധു ബാലകൃഷ്ണൻ ആലാപനം

  • July 18, 2026
  • 0 Comments

“കരിമ്പടം “വീഡിയോ ഗാനം.“”””””””””””””””””””””””””””” അനസ് സൈനുദ്ദീൻ,തീർത്ഥ ഹരിദേവ്,ജെസ്സൻ ജോസഫ്അനീഷ് പൊന്നപ്പൻഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന “കരിമ്പടം ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കിമധു ബാലകൃഷ്ണൻ ആലപിച്ച“തനുവിലിനി എന്നും തണുപ്പല്ലേ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.സുനിൽ സി പി,വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്,അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ […]

Featured Pooja

വിസിറ്റർ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് | ഉർവ്വശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ ഹൊറർ ചിത്രം

  • July 18, 2026
  • 0 Comments

“വിസിറ്റർ”മോഷൻ ടൈറ്റിൽ പോസ്റ്റർ.“””””””””””””””””””””””””””” ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന “വിസിറ്റർ” എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നടന്ന പൂജാ സ്വിച്ചോൺ വേളയിലാണ് പ്രശസ്ത നടൻ അജു വർഗീസ് മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.ജനപ്രിയ നായകൻ ദിലീപ്,മേജർ രവി,നവ്യ നായർ,അജു വർഗീസ്,ഭഗത് മാനുവൽ, ലിസ്റ്റിൻ സ്റ്റീഫൻ,ഡോക്ടർ റോണി,സന്ദീപ് സേൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.ഇതിനകം റിലീസായനിഗൂഢതയും […]

Featured OTT

രാമായണ മാസാരംഭത്തിൽ ‘രാമർകൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | വിജീഷ് മണി ഡോക്യുഫിക്ഷൻ

  • July 17, 2026
  • 0 Comments

രാമായണ മാസാരംഭത്തിൽ”രാമർകൂത്ത് “ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””” ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്നഅട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകി പ്രകാശനം നിർവ്വഹിച്ചു.അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽരാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരൻമാരും അണിനിരക്കുന്നു. ഛായാഗ്രഹണം-ഭവി ഭാസ്‌ക്കർ,എഡിറ്റിങ്- […]

Featured Music

‘വിസിറ്റർ’ സിനിമയുടെ പൂജയും സ്വിച്ചോൺ ചടങ്ങും നടന്നു | ദിലീപ്, നവ്യ നായർ, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ

  • July 17, 2026
  • 0 Comments

“വിസിറ്റർ”തുടങ്ങി.“””””””””””””””””””””””””””” ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന “വിസിറ്റർ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നിർവഹിച്ചു.ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറി ച്ചു.ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു.”വിസിറ്റർ “എന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് […]

Featured Gossips

‘ഞാൻ രേവതി’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ബെസ്റ്റ് ഡോക്യുമെന്ററി നോമിനേഷനിൽ

  • July 16, 2026
  • 0 Comments

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. പി.ആർ. സുമേരൻ. കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക്ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത് . […]

Featured Film Reviews

‘കിരീടം’ 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ | NFDC–NFAI റസ്റ്റോറേഷനിൽ വീണ്ടും തിയേറ്ററുകളിൽ

  • July 16, 2026
  • 0 Comments

NFDC–NFAI യുടെ ആർക്കൈവൽ പ്രിസർവേഷൻ മലയാളം ക്ലാസിക് “കിരീടം”; 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ… ചിത്രത്തിൻ്റെ സ്നീക് പീക്ക് പുറത്തിറങ്ങി മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തുടരുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘കിരീടം’ 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീ-റിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച […]

Featured Film News

‘അച്യുത അവതാരം’ ജൂലൈ 17ന് തിയേറ്ററുകളിൽ | സൈബർ ക്രൈം ത്രില്ലറുമായി പാൻ ഇന്ത്യൻ ചിത്രം

  • July 16, 2026
  • 0 Comments

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്… അവിനാഷ്, സീമ ജി നായർ, പുതുമുഖം മാളവിക നന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം ജൂലായ് 17ന് തിയേറ്ററുകളിൽ എത്തും. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ […]