Featured Film Reviews

‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ | രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പൊലീസ് ആക്ഷൻ ചിത്രം

  • July 23, 2026
  • 0 Comments

ലോ ആൻഡ് ഓർഡർ( Law &Order )സെപ്റ്റംബർ നാലിന്……………………………….രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ (Law & Order ) എന്ന ചിത്രം സെപ്റ്റർ നാലിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുതിയ പോസ്റ്റർ എത്തി.ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജൂനിയേഴ്സായ അഞ്ചു ചെറുപ്പക്കാരും അവരുടെ ഉദ്യമമാണ് പോസ്റ്ററിൽ കാണുന്നത്. .ഒരു പൊലീസ് ചിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ പോസ്റ്റർ.സത്യം സിനിമാസ് ,മഹാ സുബൈർ മൂവി ക്ഷേത്ര […]

Featured Film News

‘സിദ്ധു’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് | ആദി കേശവ നായകനാകുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു

  • July 1, 2026
  • 0 Comments

“സിദ്ധു “പ്രദർശനത്തിന്.““””””””””””””””””””””””””” പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കിഅജിത് പൂജപ്പുര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന“സിദ്ധു “എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിന് ഒരുങ്ങുന്നു.ഏറെ ചർച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങൾ കോർത്തിണക്കി “സിദ്ധു” എന്ന സ്കൂൾ വിദ്യാർത്ഥിയിലൂടെ കഥ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ ഏറെ വ്യത്യസ്തമായ ഒരു മുഖം പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം. കൂടാതെ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് […]

Featured Film News

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.

  • October 18, 2024
  • 0 Comments

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനംബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. ശ്രീ.കെ ബാബു നെന്മാറ എംഎൽഎ.ശ്രീ.കെ ഡി പ്രസന്നൻ ആലത്തൂർഎംഎൽഎ. ശ്രീ കെ എൽ രമേശ് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്. എന്നിവരായിരുന്നു സ്വിച്ച് ഓൺ കർമ്മത്തിന് സാക്ഷ്യം വഹിച്ചത്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്ക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമപ്രദേശത്ത് ആയിരുന്നു ആദ്യത്തെ ലൊക്കേഷൻ. സ്വിച്ച് ഓൺ കർമ്മത്തിന് […]