Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ 10ന്

  • July 2, 2026
  • 0 Comments

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ്റെ വരവ് ജൂലായ് 10ന് എത്തുന്നു! മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ […]

Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

  • July 1, 2026
  • 0 Comments

: മലമുകളിൽആനന്ദ മുഹൂർത്തങ്ങളിലൂടെരണ്ടു പെൺകുട്ടികൾ തുടക്കംപുതിയ പോസ്റ്റർ………………………………പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ.. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം..സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും . വിസ്മയാ മോഹൻലാൽ..ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്.സാധാരണ ഒരുകുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കുവാൻ കഴിയും.നേരത്തേ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് വ്യക്തമാക്കിയ ഒരു […]

Exclusive

മോഹൻലാലിന്റെ ‘അതിമനോഹരം’ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി | തരുൺ മൂർത്തി ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ

  • July 1, 2026
  • 0 Comments

“അതിമനോഹരം “രണ്ടാമത്തെ പോസ്റ്റർ.“””””””””””””””””””””” “തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കിതരുൺ മൂർത്തി സംവിധാനം ചെയ്യുന്നഅതിമനോഹരം എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽമീരാ ജാസ്മിൻ നായികയാവുന്നു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിൽമനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ആഷിക്ക് ഉസ്മാൻ […]

Featured Film News

കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4K ട്രെയിലർ പുറത്ത് | മോഹൻലാലിന്റെ ക്ലാസിക് ചിത്രം ജൂലൈയിൽ റീ-റിലീസ്

  • July 1, 2026
  • 0 Comments

നെഞ്ചുനീറുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്… സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമയായിരുന്നു കിരീടം. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായ കിരീടം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് ഒരുങ്ങുന്നുവെന്നതറിഞ്ഞതുമുതല്‍ […]

Featured Film News

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ്

  • February 19, 2025
  • 0 Comments

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ് നടനും സംവിധായകനുമായ അനൂപ് മേനോൻ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് […]

Featured Film News

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും

  • February 18, 2025
  • 0 Comments

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും……………………….മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേസത്യേട്ടാ…,,അതെ യതേ തുടങ്ങുന്നു.സത്യൻ അന്തിക്കാടിൻ്റെ മറുപടി.എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു.മോഹൻലാലിനോടൊപ്പം പ്രദർശന ശാലകളിൽ നിറഞ്ഞ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന യുവനടൻ സംഗീത് പ്രതാപും ഉണ്ട്.ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്ഷോട്ടിലേക്ക് കയറുന്നതിനുമുമ്പ സംഗീത് മോഹൻലാലിൻ്റ […]

Featured Film News

രജപുത്ര മോഹൻലാൽതരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു.

  • November 9, 2024
  • 0 Comments

തുടരും…………………. രജപുത്ര മോഹൻലാൽതരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു.……………………………. രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു.നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്.ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ […]