പ്രാവിലെ ബിജിബാൽ ഒരുക്കിയ അന്തികള്ള് പോലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി
നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസായി. അന്തികള്ളു പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന,...