മലയാളി അഭിഭാഷകൻ ചേറ്റൂർ ശങ്കരൻ നായർ ആയി അക്ഷയ് കുമാർ; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്….
തിരശീലയില്‍ എത്തുന്നത് ജാലിയന്‍വാലബാഗ് കൂട്ടക്കൊലയ്‌ക്കു പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം.. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും, വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർ മ്മാതാക്കൾ. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ധര്‍മ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് […]


