Featured Film News

”അൻപോടു കണ്മണി”ജനുവരി 24-ന്.

  • January 23, 2025
  • 0 Comments

”അൻപോടു കണ്മണി”ജനുവരി 24-ന്.“”””””””””””””””””””””””അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലിജു തോമസ് സംവിധാനം ചെയ്യുന്ന‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു.ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽഅൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു.എഡിറ്റിംഗ്- സുനിൽ എസ് പിള്ള.മലയാള സിനിമ ചരിത്രത്തിൽ തന്നെ […]

Featured Film News

”അൻപോടു കണ്മണി”ട്രെയിലർ.

  • January 18, 2025
  • 0 Comments

”അൻപോടു കണ്മണി”ട്രെയിലർ.“”””””””””””””””””””””””അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലിജു തോമസ് സംവിധാനം ചെയ്യുന്ന‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ,സഞ്ജയ് ദത്ത്, വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽഅൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അനീഷ് കൊടുവള്ളി […]