‘മകളുടെ വിവാഹം അച്ഛനെ അറിയിക്കേണ്ടത് അങ്ങനെയാണോ’; കല്യാണത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് സായ് കുമാർ
സായ്കുമാറിന്റെ മകൾ വൈഷ്ണവിയുടെ കല്യാണ ദിവസം വധുവിനേക്കാൾ എല്ലാവരും തിരഞ്ഞത് അച്ഛനെയായിരുന്നു. മകളുടെ കല്യാണത്തിന് സായ്കുമാർ പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും ഇതിനെ കുറിച്ച് പ്രതികരിക്കാൻ സായ്കുമാർ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ എല്ലാത്തിനും...