75

ഉത്രാ വധക്കേസ് പ്രതി സൂരജിന് എന്തു ശിക്ഷ ബഹുമാനപ്പെട്ട കോടതി കൊടുക്കും എന്നുള്ളതാണ് .. കേരളം ഇന്നുവരെ കേട്ടുകേൾവിയില്ലത്ത കൊലപാതകം ..ഒരു പെൺകുട്ടിയെ വിഷപാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊല്ലുക എന്നുള്ളത് കേരള മനസാക്ഷിയെ ഞെട്ടിച്ചു .. ഉത്രയും, വിസ്മയയും നമുക്കു മുന്നിൽ നിൽക്കുമ്പോൾ സോഷ്യൽ മീഡീയായിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ ..


പ്രശസ്ഥ കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ കഥയും സംവിധാനവും ചെയ്ത ഒരു ആൽബം സോങ്ങ് വൈക്കം വിജയലക്ഷമിയുടെ ശബദത്തിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു .. ഉത്രാ എന്ന പെൺകുട്ടിയുടെ പ്രതികാരമായി തന്നെ ജനങ്ങൾ ഏറ്റെടുത്ത ആൽബം… ജോസ് എറോണിയുടെ നിർമ്മാണത്തിൽ
DMD യുടെ വരികൾക്ക് വൈക്കം മോൻസ് രാജാണ് സംഗീതം നൽകിയിരിക്കുന്നത് … ദീപ്തി കല്യാണി മുഖ്യവേഷത്തിൽ എത്തുന്ന ഈ ഗാനം മനുഷ്യത്വമുള്ള ഒരോ മലയാളിയും അഗ്രഹിക്കുന്ന വിധി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് …

തീക്കോൽ തഴമ്പവൾ
കഥ ,സംവിധാനം അനിൽ കുമ്പഴ
നിർമ്മാണം – ജോസ്‌ എറോണി
രചന – ഡി.എം.ഡി
സംഗിതം -വൈക്കം മോൻസ് രാജ്
ആലാപനം -വൈക്കം വിജയലക്ഷമി


ക്യാമറ _ അനിയൻ ചിത്രശാല
കലാസംവിധാനം – സഞ്ജയ് നാഥ്, ഹരി
ചമയം – പ്രദീപ് പുന്നമട
വസ്ത്രലങ്കാരം – നിള നിരഞ്ജന
നിർമ്മാണ നിർവ്വഹണം – ജോബിൻ മാത്യു
അഭിനയിക്കുന്നവർ – ദീപ്തി കല്യാണി ,അഭിജിത്ത്

https://youtu.be/_ANy-M4TE1Q

https://www.instagram.com/p/CU4ecZ2F6ic/?utm_source=ig_web_copy_link


Like it? Share with your friends!

75
24 Web Desk

0 Comments

Your email address will not be published. Required fields are marked *