185

കൊച്ചി: സിനിമയിലെ മേക്കപ്പ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ‘ഓൾ കേരള സിനിമേക്കപ്പ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ’ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹസൻ വണ്ടൂർ ആണ് പ്രസിഡണ്ട്, സെക്രട്ടറി: പ്രതീപ് രംഗൻ, ട്രഷറർ: അമൽ ചന്ദ്രൻ, രാജീവ് അങ്കമാലി, പി.വി.ശങ്കർ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

ജോയന്റ് സെക്രട്ടറി: സുബ്രഹ്മണ്യം മഞ്ചാലി, സീമ ഹരിദാസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: രതീഷ് അമ്പാടി, സ്വപ്ന, സുനിൽ പുഞ്ചകരി, ഒക്കൽ ദാസ്, സ്വീറ്റി, കിരൺ രാജ്, അജിത്ത് കുമാർ, സുധീർ (സൂഫി), രബീഷ് ബാബു, പിങ്കി വിശാൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.


Like it? Share with your friends!

185
Editor

0 Comments

Your email address will not be published. Required fields are marked *