മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം; ‘ഐ ആം എ ഫാദർ’ ഡിസംബർ 9 ന് റിലീസിനെത്തുന്നു….
വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച് രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ‘ഐ ആം എ ഫാദർ ‘ എന്ന സിനിമ ഡിസംബർ 9ന് തീയേറ്റർ റിലീസിന് തയ്യാറായി....