സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)ന് കൊവിഡ് സ്ഥിരീകരിച്ചു.അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു....