ബാക്ക് ബെഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ശ്രീ കെ.രാജൻ ആണ് ട്രെയിലർ പുറത്തുവിട്ടത്.
ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്സ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് അമീൻ മേലാറ്റൂർ, അരുൺ. പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിംഗ്...