ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’; പുതിയ പോസ്റ്റർ റിലീസായി…
ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഉടൻ റിലീസിന് തയ്യാറെടുത്തതായി സംവിധായകൻ അറിയിച്ചു. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ലണ്ടൻ ആസ്ഥാനമായി...