341
35.7k shares, 341 points

സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു
#കതിരൂർ ഡൈമൺ മുക്കിൽ താമസിക്കുന്ന കണ്ടെത്തുംകണ്ടി ശ്രീനിവാസന്‍റെ, മകൾ സാംമ്ന 33 വയസ്സ് തൻറെ ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചു ഡയാലിസിസിന്വിധേയമായി ജീവിതം തള്ളിനീക്കുകയാണ്. ഇതിനകം തങ്ങളുടെ സമ്പാദ്യം മുഴുവൻ ചികിത്സക്കായി #കുടുംബംചെലവഴിച്ചുകഴിഞ്ഞു .വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമേ ഇനി അവളുടെ #ജീവൻരക്ഷിക്കാൻ മാർഗ്ഗമുള്ളൂ എന്ന് ഡോക്ടർമാരുടെ നിർദേശത്തിനു മുൻപിൽ പകച്ചു നിൽക്കുകയാണ് കുടുംബം. ഭാരിച്ച സംഖ്യ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്തി തൻറെ മകളുടെ ജീവൻ സംരക്ഷിക്കാൻസാധിക്കാതെ സുമനസുകളുടെ#കാരുണ്യസ്പർശം കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം. 
ഈ കാര്യം ഏറ്റെടുത്തുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വി. ശശിധരൻ, എം കെ .രാജു മാസ്റ്റർ, രാഘവൻ വേലാണ്ടി എന്നിവരെ രക്ഷാധികാരികളായി #samna#ചികിത്സാ#സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കതിരൂർ കനറാ ബാങ്ക് ബാങ്കിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പ്രതീക്ഷയറ്റ കിടക്കുന്ന നമ്മുടെ സഹോദരിക്ക് നിങ്ങളുടെ മഹത്തായ കാരുണ്യത്തിന് കൈത്താങ്ങ് അഭ്യർത്ഥിക്കുന്നു.

SAMNA CHIKITHSA SAHAYA COMMITTEE
A/C NO. 4699101009110
IFSCCode.CNRB0004699
MICR CODE670015105
Canara bank,Kadirur branch

Contacts
V. Sasidharan. Mob 9446378365
M. K. Raju(Rtd.DDE)9526608153
Raghavan velandy 9744878692


Like it? Share with your friends!

341
35.7k shares, 341 points
B4 Admin

0 Comments

Your email address will not be published. Required fields are marked *