Featured Film News

“ഏനുകൂടി”വയനാട്ടിൽ.

  • February 7, 2025
  • 0 Comments

“ഏനുകൂടി”വയനാട്ടിൽ.“””””””””””””””””””” ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്‌കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന “ഏനുകൂടി” എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലതതായിനേരി,പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ മോഹനൻ, ഉമേഷ്‌ എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.കഥ,തിരക്കഥ, സംഭാഷണം-ഒ കെ […]

Featured Film News

അരുൺ വിജയ് – ബാല ടീമിൻ്റെ ആക്ഷൻ ചിത്രം ‘വണങ്കാൻ’ ; കേരളത്തിൽ ഇന്ന് മുതൽ……

  • February 7, 2025
  • 0 Comments

അരുൺ വിജയ് – ബാല ടീമിൻ്റെ ആക്ഷൻ ചിത്രം ‘വണങ്കാൻ’ ; കേരളത്തിൽ ഇന്ന് മുതൽ…… തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത് യുവതാരം അരുൺ വിജയ് നായകനായ ചിത്രം വണങ്കാൻ, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിലെ തീയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനത്തിന് എത്തുന്നു. റോ-ആക്ഷൻ സ്വഭാവത്തിലുള്ള സിനിമയിൽ റോഷ്നി പ്രകാശ് ആണ് നായികയായി എത്തുന്നത്. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, […]

Featured Film News

സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ **എന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു.

  • February 7, 2025
  • 0 Comments

സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ **എന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ സിറാജ് റെസ തന്നെ ആണ്. കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലുംഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.നിരവധി പുതുമുഖങ്ങളും […]

Featured Film News

സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ **എന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു.

  • February 6, 2025
  • 0 Comments

സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ **എന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ സിറാജ് റെസ തന്നെ ആണ്. കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലുംഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.നിരവധി പുതുമുഖങ്ങളും […]

Featured Film News

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.

  • February 6, 2025
  • 0 Comments

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.“””””””””””””””””””””””ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി, വിഷ്ണു സജീവ്,നാസർ അലി, ബെന്നി ജോസഫ്,മനു കൈതാരം,മീനാക്ഷി അനീഷ്,രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗർഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം” ലവ്ഡേൽ ” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മസി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ ആലപ്പുഴ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് […]

Featured Film News

കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ്.മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം*ഉരുൾ”.

  • February 6, 2025
  • 0 Comments

കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ്.മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം*ഉരുൾ”. മമ്മി സെഞ്ച്വറി സംവിധാനം ചെയ്ത ഉരുൾ എന്ന ചിത്രത്തിന്, മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള, കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് ലഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, നിർമ്മാതാവ് വി.മുരളീധരൻ അവാർഡ് സ്വീകരിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ഉരുൾ സംവിധാനം ചെയ്ത മമ്മി സെഞ്ച്വറിയ്ക്കും, മികച്ച നടനുള്ള അവാർഡ്,ഉരുളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഫീക് ചോക്ളിക്കും ലഭിച്ചു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ […]

Featured Film News

“മഹാരാജ ഹോസ്റ്റൽ “

  • February 5, 2025
  • 0 Comments

“മഹാരാജ ഹോസ്റ്റൽ ““””””””””””””””””””””””””””””””””” സജിൻ ചെറുകയിൽ, സുനിൽ സുഖദ,ആൻ മറിയ,ചിത്ര നായർ,അഖിൽ നൂറനാട്,ശരത് ബാബു,അഖിൽ ഷാ,സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരു വാകൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മഹാരാജ ഹോസ്റ്റൽ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.നിയോ ഫിലിം സ്കൂളിൽ വെച്ച് നടന്ന പൂജ വേളയിൽ ജെയിൻ ജോസഫ് മഹാരാജ ഹോസ്റ്റലിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു.സുകുമാർ തെക്കേപ്പാട്ട് ആദ്യ ക്ലാപ്പടിച്ചു.സിബി മലയിൽ,ലിയോ തദേവൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മധുമിത […]

Featured Film News

ചാട്ടുളിഫെബ്രുവരി 21-ന്….

  • February 5, 2025
  • 0 Comments

ചാട്ടുളിഫെബ്രുവരി 21-ന്….“””””””‘”””””””ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ

Featured Film News

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യ വേഷങ്ങളിൽ ! അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ ഫെബ്രുവരി 21ന് WIN JI ക്രീയേഷൻസ് പ്രദർശനത്തി നെത്തെത്തിക്കുന്നു …

  • February 5, 2025
  • 0 Comments

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യ വേഷങ്ങളിൽ ! അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ ഫെബ്രുവരി 21ന് WIN JI ക്രീയേഷൻസ് പ്രദർശനത്തി നെത്തെത്തിക്കുന്നു … ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ട ടീസർ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് […]

Featured Film News

സർക്കീട്ട്ടീസർ പ്രകാശനം ചെയ്തു

  • February 5, 2025
  • 0 Comments

സർക്കീട്ട്ടീസർ പ്രകാശനം ചെയ്തു………………………………….മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ടീസർ ഫെബ്രുവരി നാല് ചൊവ്വാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു.ആസിഫ് അലിയും, ബാലതാരം ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ പുറത്തുവന്നിരി ക്കുന്നത്. ആസിഫ് അലിയുടെ ജൻമദിനത്തിൽ അദ്ദേഹത്തിനുള്ള […]