Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • July 2, 2026
  • 0 Comments

ജോർജ് സാറുംഅഞ്ച് ചെറുപ്പക്കാരുംലോ ആൻഡ് ഓർഡറിന്പുതിയ ലുക്ക്റിലീസ് ജൂലൈ ഇരുപത്തിനാലിന് –…………………………………… തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ .താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം..രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.പ്രഥമ […]

Featured Film News

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “വീഡിയോ ഗാനം.

  • March 21, 2025
  • 0 Comments

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “വീഡിയോ ഗാനം.“””’”””””””””””””””””””””””””””’രഞ്ജിത്ത് സജീവ്,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് കപിൽ കപിലൻ,ഫൈസി, രാജേഷ് മുരുകേശൻ എന്നിവർ ചേർന്ന് ആലപിച്ച “ഉള്ളിലാകെ രസമല്ലേ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജോണി ആന്റണി,ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, മൂസി,ചാന്ദിനി,മെരീസ,അഖില […]