Featured Film News

“ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18ന്.

  • March 10, 2025
  • 0 Comments

“ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18ന്.“”””””””””””””””””””നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ്ദൃശ്യവല്‍ക്കരിക്കുന്നത്.നിരവധി ജില്ലാ സംസ്ഥാന-ത്തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ, ഒട്ടേറെ നാടകങ്ങൾ ക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ(പത്താമുദയം). അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു […]

Featured Film News

സാഹസത്തിലെകഥാപാത്രങ്ങൾ

  • March 10, 2025
  • 0 Comments

സാഹസത്തിലെകഥാപാത്രങ്ങൾ…………………………………….ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും നേടി വരുന്ന പുതിയ തലമുറക്കാരുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ ആകർ ഷക ഘടകങ്ങളിൽ പ്രധാനമാണ്.ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണിയുടെ സാന്നിദ്ധ്യം നേരത്തേ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം കൂടി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജ്യവർഗീസ് എന്നിവരുടെ […]

Featured Film News

ജയം രവിയും ,അസിനും , നദിയയും തകർത്താടിയ”എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി” വീണ്ടും വരുന്നു !

  • March 10, 2025
  • 0 Comments

ജയം രവിയും ,അസിനും , നദിയയും തകർത്താടിയ“എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി” വീണ്ടും വരുന്നു !ORപ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയകുമാരനും മഹാലക്ഷ്‌മിയും വീണ്ടും വരുന്നു! രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്‌ത ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി “. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത് . […]

Featured Film News

വ്യത്യസ്ഥമായ രീതിയിൽസുമതി വളവ്പായ്ക്കപ്പ് ആയി

  • March 10, 2025
  • 0 Comments

വ്യത്യസ്ഥമായ രീതിയിൽസുമതി വളവ്പായ്ക്കപ്പ് ആയി…………………………………രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും.ഒരു ശരാശരി ചിത്രം മുപ്പതു മുതൽ നാൽപ്പതു വരെ ദിവസങ്ങൾ നീണ്ടുനിൽക്കാം.അത് … നൂറും നൂറ്റിയമ്പതും, പിന്നെയും കടന്നു മൊക്കെ പോകാം.ഇവിടെ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് മാർച്ച് ഏഴു രാത്രിയിലാണു നടന്നത്.തൊണ്ണുറുദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണ മായിരുന്നു രണ്ടു ഷെഡ്യൂളിലൂടെ നടന്നത്. പാലക്കാട്ടെ കൊല്ലങ്കോടും പരിസരങ്ങളിലുമായി ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. […]

Featured Film News

” ലൗലി “ത്രിഡി.ടീസർ.

  • March 10, 2025
  • 0 Comments

” ലൗലി “ത്രിഡി.ടീസർ.“”””””””””””””””””””മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി “യുടെ ഒഫീഷ്യൽ ടീസർ റിലീസായി.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രമാണ് “ലൗലി”.ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽയുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ,ഡോക്ടർ അമർ […]

Featured Film News

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി * തിരുത്ത് എന്ന ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു.

  • March 10, 2025
  • 0 Comments

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി * തിരുത്ത് എന്ന ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി – പടിയൂർ ഗ്രാമത്തിലെ വിവിധ മേഖലകളിൽ വിരാജിക്കുന്ന നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ , കഥാസാരം കേട്ട് സിനിമയുടെ പ്രാധാന്യത്തിലും […]

Featured Film News

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

  • March 9, 2025
  • 0 Comments

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്നു നിർമിക്കുന്നസിനിമയിൽഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.റിജിൻ ആർ ജെ […]

Featured Film News

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് – മാർച്ച് 14 – ന് തീയേറ്ററിൽ

  • March 8, 2025
  • 0 Comments

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് – മാർച്ച് 14 – ന് തീയേറ്ററിൽ ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനായി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ,ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം മാർച്ച് 14-ന് തീയേറ്ററിലെത്തും.എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡൽ സെൽ ബി സ്കറിയ പ്രധാന […]

Featured Film News

”അമ്മ” വനിതാദിനാഘോഷം.

  • March 8, 2025
  • 0 Comments

”അമ്മ” വനിതാദിനാഘോഷം.“”””””””””””””””””””””””‘””””””””””’”” അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷംശ്രീമതി ഷീല ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു. ‘അമ്മ രാജഗിരി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ശ്രീമതി മീനയും, കുമാരി അനശ്വര രാജൻ വനിതാ അംഗങ്ങൾക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. ‘അമ്മ അംഗങ്ങൾ അണിയറയിലും തിരശീലയിലും ആയി എത്തുന്ന വെബ് സീരിയസിന്റെ ലോഞ്ചും […]

Featured Film News

ദേവി നായരുടെതുളു സിനിമ.”പിദായി”

  • March 8, 2025
  • 0 Comments

ദേവി നായരുടെതുളു സിനിമ.“പിദായി”“”””””””””””””പ്രശസ്ത മലയാള നടി ജലജയുടെ മകൾ ദേവി നായർ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് പിദായി.ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമയും തിരഞ്ഞെടുത്തു.ദേവി നായർ കൂടാതെ കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്.ഇതിനു മുമ്പ് ദേവി നായർ മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ മാലിക്, റസൂൽ പൂകുട്ടി സംവിധാനം ചെയ്ത ഒറ്റ, രാജീവ് […]