Featured Film News

“ഉരുൾ”ഇന്ന് മുതൽ തീയേറ്ററിൽ

  • February 21, 2025
  • 0 Comments

“ഉരുൾ”ഇന്ന് മുതൽ തീയേറ്ററിൽ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ഇന്ന് തീയേറ്ററിലെത്തും ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്.”ഉരുൾ ” മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം […]

Featured Film News

“ഗെറ്റ് സെറ്റ് ബേബി “ഇന്ന് മുതൽ.

  • February 21, 2025
  • 0 Comments

“ഗെറ്റ് സെറ്റ് ബേബി “ഇന്ന് മുതൽ.“”””””””””””””””””””””””””””ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന“ഗെറ്റ് സെറ്റ് ബേബി “ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെബാനറിൽ […]

Featured Film News

ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം”ചാട്ടുളി”ഇന്നു മുതൽ.

  • February 21, 2025
  • 0 Comments

ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം“ചാട്ടുളി”ഇന്നു മുതൽ.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽനെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന” ചാട്ടുളി ” എന്ന […]

Featured Film News

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ്* ലീച്ച് **എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു.

  • February 21, 2025
  • 0 Comments

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ്* ലീച്ച് **എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു. രചന സംവിധാനം എസ് എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി. സുനീത് പാറയിൽ. സുജോയ് പാറയിൽ. സോഫി കൊടിയത്തൂർ. *ലീച്ച് *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടിമാരായ അനുസിത്താര, സോണിയ […]

Featured Film News

ഫ്രണ്ട്ഷിപ്പ്. ദുബൈയിൽ പൂജ കേരളത്തിൽ ചിത്രീകരണം.

  • February 21, 2025
  • 0 Comments

ഫ്രണ്ട്ഷിപ്പ്. ദുബൈയിൽ പൂജ കേരളത്തിൽ ചിത്രീകരണം. ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ഫെബ്രുവരി15ന് ദുബൈയിലായിരുന്നെങ്കിൽ, 17 – ന്ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിഞ്ജാനമുള്ള മമ്മി സെഞ്ച്വറിയാണ്. മലയാള സിനിമയിൽ ഇത്ര ചടുലമായി ചിത്രീകരണം പൂർത്തിയാക്കാനും,ചിത്രം,തീയേറ്ററിലെത്തിക്കാനുമുള്ള മമ്മി സെഞ്ച്വറിയുടെ കഴിവ് മലയാള സിനിമ അംഗീകരിച്ചതാണ്. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഫ്രണ്ട്ഷിപ്പ് […]

Featured Film News

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി….

  • February 21, 2025
  • 0 Comments

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത്…. ‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി…. ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത്…. ‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലൂടെ മായാത്ത മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ആർ. മാധവൻ. മാധവനെ നായകനാക്കി കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജി.ഡി.എൻ എന്നാണ് പേരിട്ടിരിക്കുന്നത്. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന […]

Featured Film News

നന്ദകുമാറിന്റെComondra alienടീസർ.

  • February 21, 2025
  • 0 Comments

നന്ദകുമാറിന്റെComondra alienടീസർ.“””””””””””””” പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കിനന്ദകുമാർ ഫിലിംസ് ൻ്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിലെ ഗാന ടീസർ റിലീസായി.കര തേടണ കടലിന്ന് ചിരിപ്പു…” എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസറാണ് റിലീസായത്.അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽഎന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്നഅവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്ന ചിത്രമാണ് “Comondra alien “.അമേരിക്ക, കേരളം, ബാംഗ്ലൂർ എന്നിടങ്ങളിലായി ചിത്രീകരണം […]

Featured Film News

“ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി*എന്ന സിനിമയുടെ പൂജ നടന്നു.

  • February 21, 2025
  • 0 Comments

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി*എന്ന സിനിമയുടെ പൂജ നടന്നു. 2025 മാർച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയിൽഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്.വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ […]

Featured Film News

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ്

  • February 19, 2025
  • 0 Comments

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ് നടനും സംവിധായകനുമായ അനൂപ് മേനോൻ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് […]

Featured Film News

അവാർഡ് തിളക്കവുമായി “ഉരുൾ” ഫെബ്രുവരി 21-ന് തീയേറ്ററിൽ.

  • February 19, 2025
  • 0 Comments

അവാർഡ് തിളക്കവുമായി “ഉരുൾ” ഫെബ്രുവരി 21-ന് തീയേറ്ററിൽ. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ഫെബ്രുവരി 21-ന് തീയേറ്ററിലെത്തും. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്.”ഉരുൾ ” മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, […]