ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ കാട്ടിയ ആ പുണ്യാത്മാക്കൾ നമ്മുടെ മനസ് കൊള്ളയടിച്ചിട്ട് ഇന്നേക്ക് 12 വർഷം
12 years of #Romans 🎉🎉Kunchacko Boban | Biju Menon | Boban Samuel r Nivetha Thomas | ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ കാട്ടിയ ആ പുണ്യാത്മാക്കൾ നമ്മുടെ മനസ് കൊള്ളയടിച്ചിട്ട് ഇന്നേക്ക് 12 വർഷം മലയാളത്തിൻ്റെ ഭാഗ്യ താര കുട്ടുകെട്ടായ കുഞ്ചാക്കോ ബോബൻ ബിജുമേനോൻ എന്നിവരെ നായകന്മാരാക്കി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ എവർഗ്രിൽ കോമഡി ഫാമിലി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് റോമൻസ് 2013 ജനുവരി 17 ആണ് റോമൻസ്’ […]



