Featured Film News

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

  • January 8, 2025
  • 0 Comments

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത് അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് […]

Featured Film News

ശുക്രൻ ആരംഭിച്ചു.

  • January 8, 2025
  • 0 Comments

ശുക്രൻആരംഭിച്ചു.…………………………….കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയുംസാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു.ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ്അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്.ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെപനച്ചി ക്കാട്ടു വച്ചായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്.നീൽസിനിമാസ്, &, സൂര്യ ഭാരതിക്രിയേഷൻസിൻ്റെ ബാനറിൽമനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസേർസ്ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മം […]

Featured Film News

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.

  • January 8, 2025
  • 0 Comments

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.“””‘””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടെൻ നയിൻ എയ്ട്ട് “ജനുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.

Featured Film News

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .

  • January 8, 2025
  • 0 Comments

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രം ജനുവരി 17 മുതൽ തീയറ്ററുകളിൽ . ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന […]

Featured Film News

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു.

  • January 8, 2025
  • 0 Comments

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു. കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് സരസ്വതി കലാകുഞ്ജിൽ വെച്ച് നടന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ, ബ്രൂസ് ലി രാജേഷ്, സജീവ് കിളികുലം, അയ്മനം സാജൻ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. കോഴിക്കോട്ടെ സഹൃദയരായ സിനിമാ പ്രേമികളും, മറ്റ് സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജീവിത ഗന്ധിയായ കഥാമുഹൂർത്തങ്ങളിൽ, മനോഹരമായ ഗാനങ്ങളും, സംഘട്ടനങ്ങളും, നർമ്മവും, ഉൾച്ചേരുന്ന ഒരു […]

Featured Film News

ആഘോഷഗാനങ്ങളുമായി’ ബെസ്റ്റി’ ; പത്തിരിപ്പാട്ടിന് പിന്നാലെകല്യാണപ്പാട്ടുമെത്തി

  • January 8, 2025
  • 0 Comments

ആഘോഷഗാനങ്ങളുമായി‘ ബെസ്റ്റി’ ; പത്തിരിപ്പാട്ടിന് പിന്നാലെകല്യാണപ്പാട്ടുമെത്തി………………………………………… രണ്ടു ഗാനങ്ങൾ വ്യത്യസ്ഥ രീതിയിൽ പുറത്തുവിട്ടുകൊണ്ട് ബെസ്റ്റി എന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായിരിക്കുന്നു ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം […]

Featured Film News

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.

  • January 8, 2025
  • 0 Comments

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.…………………………………നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്കൊയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ ‘.വയലൻസ ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ നടപടികൾ നടക്കുന്നത്.ബിറ്റ് കൊയ്ൻ – എന്ന ഈ രീതി പ്രധാന പശ്ചാത്തലമാക്കി ആദ്യമായി ഒരു മലയാള സിനിമ എത്തുന്നുദി ഡാർക്ക് വെബ്ബ് എന്നാണ് ചിത്രത്തിൻ്റെ പേര്. നാൽപ്പതുവർഷത്തിലേറെയായി വിവിധരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന ഗിരീഷ് വൈക്കമാണ് ഈ ചിത്രം തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്നത്.സ്റ്റിൽ ഫോട്ടോഗ്രഫിയിലൂടെയാണ് […]

Featured Film News

ആരാണ് ബസ്റ്റി?…………………………….ഉത്തരമായി ബസ്റ്റിജനുവരി ഇരുപത്തിനാലിന് എത്തുന്നു.

  • January 6, 2025
  • 0 Comments

ആരാണ് ബസ്റ്റി?…………………………….ഉത്തരമായി ബസ്റ്റിജനുവരി ഇരുപത്തിനാലിന് എത്തുന്നു.………………………………….ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി.ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.ഇപ്പോൾ ബസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംഷയും ഏറെയാണ്.ഷാനു സമദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ അഭിമാനിക്കാനാവുംവിധത്തിലുള്ള നിരവധി ചിത്രങ്ങൾ നിർമ്മിച്ചിച്ചു പോരുന്ന ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്.സൗഹൃദത്തിനും, കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു കോമഡി […]

Featured Film News

അം അ :

  • January 6, 2025
  • 0 Comments

അം അ : “പാപ്പച്ചൻ ചേട്ടാ….. ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട…കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും…” “എൻ്റെ പേരു സ്റ്റീഫൻ ..ഈ റോഡിൻ്റെ പണിക്കു വേണ്ടി വന്നതാ…” നാട്ടിലെ എല്ലാക്കാര്യത്തിലും ഓടി നടന്നു തലയിടുന്ന ‘മെംബർ’, അവിടെ പുതുതായി എത്തിയ റോഡുപണി സൂപ്പർവൈസറെ നാട്ടുകാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലെ ചില രംഗങ്ങളായിരുന്നു ഈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്.സ്റ്റീഫനെ ദിലീഷ് പോത്തനും, മെംബറെ ജാഫർ ഇടുക്കിയുമാണവതരിപ്പിച്ചിരിക്കുന്നത്.കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ […]

Featured Film News

“സോങ് ഓഫ് ദി ലൗവ്വർ”(Song of thr lover).

  • January 6, 2025
  • 0 Comments

“സോങ് ഓഫ് ദി ലൗവ്വർ”(Song of thr lover).“”””””””””””””””””‘”””””””””” ദർശൻ കെ ബാബു, സുഷമ്മ ചാക്കോ, ശിവപ്രിയ, റെജി ചാക്കോ,റയ്‌സ്, നിധിൻ,ബേബി ദക്ഷിത്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിദർശൻ കെ ബാബുകഥ, തിരക്കഥ, സംഭാഷണമെഴുതിസംവിധാനം ചെയ്യുന്നഹ്രസ്വ ചിത്രമാണ്‘സോങ് ഓഫ് ദി ലൗവ്വർ’(Song of the Lover).കോടംവേലിൽ ക്രീയേഷൻസിന്റെ ബാനറിൽ ബാബു കോടംവേലിൽ, ഗ്രേസി ഫിലിപ്പ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം പ്രഭുലാൽ വടശ്ശേരിക്കര നിർവ്വഹിക്കുന്നു.എഡിറ്റർ-ജോബി ഡേവിഡ് ജോർജ്ജ്മേക്കപ്പ്-സുധാകരൻ പെരുമ്പാവൂർ, കോസ്റ്റ്യൂംസ്,ആർട്ട് ഡയറക്ടർ-സനൂപ് പെരുമ്പാവൂർ,ഹെയർ ഡ്രസ്സർ-ടിന്റു പോൾ,സ്റ്റിൽസ്-കാഞ്ചൻചീഫ് അസോസിയേറ്റ് ഡയറക്ടർ-വി […]