ഈ കൊറോണ കാലത്തു് കൊച്ചു ടീവീ പ്രോഗ്രാം കോഓർഡിനേറ്റർ ആയ യുവാവ് എടുത്ത ഫോട്ടോസ് വൈറൽ കൊച്ചു ടീവിയിൽ പ്രോഗ്രാം കോഓർഡിനേറ്റർ ആയ ബിച്ചു മോഹൻ എന്ന യുവാവ് എടുത്ത ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം .ഈ കൊറോണ കാലത്തു ഇത്രയധികം പേർ ഷെയർ ചെയ്ത ഈ ഫോട്ടോസ് എല്ലാവരുടെയും ഇടയിൽ ശ്രേദ്ധിക്കപെട്ടു.കൊച്ചു ടീവിയിൽ ജോലി ചെയുന്ന ഈ യുവാവ് കലാ രംഗത്തു ഒട്ടനവധി പ്രതിഭ തെളിയിച്ച വ്യക്തികൂടിയാണ് . ഫോട്ടോഗ്രാഫർ , വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ക്യാമറമാൻ തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ചുട്ടുണ്ട് . താൻ എടുത്ത ഫോട്ടോസ് ഉൾപ്പെടുത്തി ഒരു പ്രദർശനം നടത്താനുള്ള ശ്രെമത്തിലാണ് ഹരിപ്പാട് സ്വദേശിയായ ഈ യുവാവ് . പുന്നൂർ നഴ്സറി എന്ന പേരിൽ ഒരു നഴ്സറിയും വീടിനോടു ചേർന്ന് നടത്തുന്നു.
Nursery Location
0 Comments