189
20.3k shares, 189 points

ഓൺലൈൻ മാധ്യമപ്രവർത്തകരോട് നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ മുബീൻ റൗഫ്..

നമസ്കാരം സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ വേണ്ടി ആരോമലിന്റെ ആദ്യത്തെ പ്രണയം ടീമിനോട് സഹകരിച്ച് എല്ലാ ഓൺലൈൻ മീഡിയകൾക്കും
എല്ലാ നവമാധ്യമങ്ങൾക്കും ഒരുപാട് നന്ദി
നൂറിൽ വെറും രണ്ടുശതമാനം ആളുകൾ ചെയ്യുന്ന മോശമായ പ്രവർത്തികൾക്ക് എല്ലാവരും കരുവുന്ന ഒരു അവസ്ഥയാണ് ഇവിടെ കണ്ടുവരുന്നത്
ഒരിക്കലും ഞങ്ങൾ ഇത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചു പറഞ്ഞതല്ല
100% സത്യസന്ധരോടും ആത്മാർത്ഥതയോടും അവരുടെ മാധ്യമപ്രവർത്തനം ചെയ്യുന്ന ഒരുപാട് മാധ്യമ സുഹൃത്തുക്കൾ നമുക്കിടയിലും ഉണ്ട്
സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്ന നല്ലവരായ മാധ്യമപ്രവർത്തകർക്ക് ഞങ്ങൾ പറഞ്ഞതിൽ എന്തെങ്കിലും വിഷമം
തോന്നിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ഒരു സിനിമയുടെ വിജയത്തിന് നിങ്ങളുടെ ഭാഗത്തുനിന്നുള്ള 100% ആത്മാർത്ഥമായ ഇടപെടലുകളാണ് ഒരു സിനിമയെ അതിൻറെ വിജയത്തിൽ എത്തിക്കുന്നത്
എല്ലാ ഓൺലൈൻ മീഡിയകളും എല്ലാ നവമാധ്യമങ്ങളും നമ്മളോടൊപ്പം ഒരുമിച്ച് കൈകോർത്ത് മുന്നോട്ട് പോകാം നല്ലൊരു നാളെക്കായി നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി…


Like it? Share with your friends!

189
20.3k shares, 189 points
Editor

0 Comments

Your email address will not be published. Required fields are marked *