admin

About Author

694

Articles Published
Featured Film News

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്. മനോജ്...
  • BY
  • January 24, 2025
  • 0 Comments
Featured Film News

ബമ്പർജനുവരി ഇരുപത്തിനാലിന്ട്രയിലർ പുറത്തുവിട്ടു.

ബമ്പർജനുവരി ഇരുപത്തിനാലിന്ട്രയിലർ പുറത്തുവിട്ടു. …………………………………..മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം...
  • BY
  • January 24, 2025
  • 0 Comments
Featured Film News

ചിരിയും സസ്പെൻസും തകർപ്പൻ ആക്ഷനും നിറച്ച് ‘ബെസ്റ്റി’ ട്രെയ്‌ലിർ

ചിരിയും സസ്പെൻസും തകർപ്പൻ ആക്ഷനും നിറച്ച് ‘ബെസ്റ്റി’ ട്രെയ്‌ലിർ“””‘”””””””””””” പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബെസ്റ്റി’യുടെ ട്രെയിലർ എത്തി. ജനുവരി 24-ന് പ്രദർശനത്തിനെത്തുന്ന “ബെസ്റ്റി”ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ...
  • BY
  • January 24, 2025
  • 0 Comments
Featured Film News

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.……………………… പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിൻ്റെ ട്രയിലർ,...
  • BY
  • January 24, 2025
  • 0 Comments
Featured Film News

” എന്റെ പ്രിയതമന് “ജനുവരി 24-ന്.

” എന്റെ പ്രിയതമന് “ജനുവരി 24-ന്.“”””””‘””””””””””””””””””””മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിപി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“എന്റെ പ്രിയതമന്...
  • BY
  • January 23, 2025
  • 0 Comments
Featured Film News

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം.അനൗൺസ്മെന്റ് പോസ്റ്റർ.

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം.അനൗൺസ്മെന്റ് പോസ്റ്റർ.“””””””””””””””””””” പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ ജോസഫ്, ഷെയിൻ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്നപുതിയ ചിത്രത്തിന്റെ...
  • BY
  • January 23, 2025
  • 0 Comments
Featured Film News

”അൻപോടു കണ്മണി”ജനുവരി 24-ന്.

”അൻപോടു കണ്മണി”ജനുവരി 24-ന്.“”””””””””””””””””””””””അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലിജു തോമസ് സംവിധാനം ചെയ്യുന്ന‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു.ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ...
  • BY
  • January 23, 2025
  • 0 Comments
Featured Film News

ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!!

ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!! ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ...
  • BY
  • January 22, 2025
  • 0 Comments
Featured Film News

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ! ‘ബെസ്റ്റി’ വരുന്നു ഈ...

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ! ‘ബെസ്റ്റി’ വരുന്നു ഈ ഫ്രൈഡേ… മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ...
  • BY
  • January 22, 2025
  • 0 Comments
Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലൻഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഡിറ്റക്ടീവ് ഉജ്ജ്വലൻഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു………………………………..ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ...
  • BY
  • January 22, 2025
  • 0 Comments