Featured
Film News
ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും
ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും………………………………………..ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ .ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്.മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായവീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ...



