‘സാറ്റര്‍ഡേ നൈറ്റിന്റെ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിരിക്കും. നിരവധി തവണ മാറ്റിവച്ച ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...