Featured
Film News
സുമതി വളവിലെ വിസ്മയ കാഴ്ചകളൊരുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ
ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറത്തിനു ശേഷം അതെ ടീമിൽ നിന്ന് ഒരുങ്ങുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് ഇവന്റ് തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിത്തീർത്തിരുന്നു....


