Featured
Film News
എസ് എൻ സ്വാമിക്ക് ആദരവും “സീക്രട്ട്” ചിത്രത്തിന്റെ പ്രിവ്യൂവിന് ഗംഭീര അഭിപ്രായവും അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം
സിനിമാ പ്രേക്ഷകരോടൊപ്പം അവരുടെ പൾസ് അറിഞ്ഞു സഞ്ചരിച്ച് സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ പ്രത്യേക പ്രദർശനം ചെന്നൈ...



