‘കിരീടം’ 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ | NFDC–NFAI റസ്റ്റോറേഷനിൽ വീണ്ടും തിയേറ്ററുകളിൽ
NFDC–NFAI യുടെ ആർക്കൈവൽ പ്രിസർവേഷൻ മലയാളം ക്ലാസിക് “കിരീടം”; 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ… ചിത്രത്തിൻ്റെ സ്നീക് പീക്ക് പുറത്തിറങ്ങി മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തുടരുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘കിരീടം’ 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീ-റിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച […]




