Featured Trailer

ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിജയരാഘവൻ കേന്ദ്രകഥാപാത്രമായി

  • July 13, 2026
  • 0 Comments

ഓട്ടംതുള്ളലിന് പുതിയ മുഖം…………………….…………..ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു് പുതിയ പോസ്റ്റർ എത്തി.വിജയരാഘവൻ്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കുംഅതിനു താഴെയായിജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായി ട്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്..ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ […]

Celebrity Featured

‘ഓട്ടംതുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ | ജി. മാർത്താണ്ഡന്റെ നാടൻ കോമഡി ചിത്രം

  • July 7, 2026
  • 0 Comments

: ഒരു തനി നാടൻ കോമഡിചിത്രം. ഓട്ടംതുള്ളൽജൂലായ് ഇരുപത്തിനാലിന്റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ..……………………………….ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു.ജൂലൈ ഇരുപത്തിനാലിന്ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ നിറ ചിരിയോടെ നിൽക്കുന്ന, ചിരിക്കാൻ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യാ […]

Featured Film News

വിഷ്ണു ഉണ്ണികൃഷ്ണൻനായകനാകുന്ന പുതിയ ചിത്രത്തിനുതുടക്കമായി.

  • October 15, 2024
  • 0 Comments

വിഷ്ണു ഉണ്ണികൃഷ്ണൻനായകനാകുന്ന പുതിയ ചിത്രത്തിനുതുടക്കമായി.…………………………… തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള സിനിമയാണ്.ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനിരയി ലേക്ക് കടന്നു വരുന്നു.ശ്രീ വന്ദ് ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഒക്ടോബർ പതിമൂന്ന് ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചു ലളിതമായ ചടങ്ങിൽ നടന്നു.സംവിധായകൻ കൊമ്പയ്യ ആദ്യ […]